.

കളമശ്ശേരി : വോയ്സ് ഓഫ് ഡിസേബിൾഡ് സംഘടനയുടെ കളമശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വാർഷിക പൊതുസമ്മേളനവും തെരുവുനായ ശല്യത്തിനെതിരെയുള്ള സമര പ്രഖ്യാപനവും നടന്നു.

കളമശ്ശേരി : തെരുവുനായ വിമുക്ത കേരള സംഘം സംസ്ഥാന ചെയർമാൻ ജോസ് മാവേലി, പത്മശ്രീ ഡൊ. ടോണി ഫെർണ്ണാണ്ടസ്സ്, വോയ്സ് ഓഫ് ഡിസേബിൾഡ് മണ്ഡലം പ്രസിഡന്റ് എം എം മണി, ജില്ലാ കോർഡിനേറ്റർ ആരിഫാ മുഹമ്മദ്, സ്റ്റേറ്റ് പ്രസിഡന്റ് നാസർ മനയിൽ തുടങ്ങിയവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Feb. 10, 2024, 8:35 p.m. | Kalamassery