.

#kaloor

#onam celebration

കലൂർ : സിപിഎം ലിസി ബ്രാഞ്ച് പ്രദേശത്തുള്ള കുടുബങ്ങൾക്കു പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.

കലൂർ : സിപിഎം ലിസി ബ്രാഞ്ച് പ്രദേശത്തുള്ള കുടുബങ്ങൾക്കു പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. കൂടാതെ എസ് എസ് ൽ സിക്കും , പ്ലസ് 2 വിനും ഉന്നത വിജയവും നേടിയവരെ അനുമോദിക്കുകയും ചെയ്തു. പ്രസ്തുത പരിപാടി കൊച്ചി മേയർ ശ്രീ അഡ്വ എം അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. ശ്രീ എൻ എ മണി സിപിഎം ഏരിയ കമ്മിറ്റി അംഗം, ശ്രീ കെ കെ ജോസഫ് സെക്രട്ടറി സിപിഎം ലോക്കൽ കമ്മിറ്റി, ശ്രീ ജോയ് സിപിഎം ലിസി ബ്രാഞ്ച് സെക്രട്ടറി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. അവാർഡ് വാങ്ങിയ കുട്ടികൾ നന്ദി പറഞ്ഞു.

LifeKochi Web Desk | Aug. 21, 2021, 7:31 p.m. | Kaloor