.

#kaloor news

കലൂർ: വിദ്യാർത്ഥികൾക്ക് സഹായവുമായി സിപിഎം കലൂർ അശോക റോഡ് ബ്രാഞ്ച് കമ്മിറ്റി..

കോവിഡ് കാലഘട്ടത്തിൽ സിപിഎം കലൂർ അശോക റോഡ് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിരവധി മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. ഇപ്പോൾ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി മൊബൈൽ ടാബുകൾ കൈമാറുകയാണ് ഇവർ. സിപിഎം ഏരിയ കമ്മിറ്റി അം​ഗം സി. മണി, അശോക ബ്രാഞ്ച് കമ്മിറ്റി അം​ഗം എൻ.ബി. ജോഷി, പാർട്ടി പ്രവർത്തകൻ സിദ്ദിഖ് മല്ലശ്ശേരി എന്നിവർ ഇതിനെ കുറിച്ച് സംസാരിക്കുന്നു.

LifeKochi Web Desk | Aug. 2, 2021, 10:10 p.m. | Kaloor