.

#kaloor

കലൂർ: എസ്.ആർ.എം. ലെജൻഡ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് രൂപീകരിച്ചു... കൗൺസിലർ കാജൽ സലീം ലോ​ഗോ പ്രകാശനം ചെയ്തു

കലൂർ എസ്.ആർ.എം. ലെജൻഡ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് രൂപീകരിച്ചു. ഇതിന്റെ ലോ​ഗോ പ്രകാശനം കൗൺസിലർ കാജൽ സലീം നിർവഹിച്ചു. തൃക്കണാർവട്ടം എസ്.ആർ.എം റോഡിൽ നിരവധി സന്നദ്ധ സേവന പ്രവർത്തനങ്ങൾ നടത്തിയ യുവാക്കളെ ഉൾപ്പെടുത്തിയാണ് എസ്.ആർ.എം. ലെജൻഡ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് രൂപീകരിച്ചിരിക്കുന്നത്. ക്ലബ് പ്രസിഡന്റ് എൻ.ഐ. അൻസാർ, സെക്രട്ടറി സുധീർ കുട്ടോത്ത്, രക്ഷാധികാരി ഗോഡ് വിൻ എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | July 30, 2021, 2:59 p.m. | Kaloor