.

#Protest

കലൂർ: പെട്രോൾ ഡീസൽ വില വർദ്ധനയ്‌ക്കെതിരെ കേരളം കോൺഗ്രസ് (എം) കേക്ക് മുറിച്ച് പ്രതിഷേധിച്ചു

കലൂർ: പെട്രോൾ ഡീസൽ വില വർദ്ധനയ്‌ക്കെതിരെ കേരളം കോൺഗ്രസ് (എം) കേക്ക് മുറിച്ച് പ്രതിഷേധിച്ചു. കേരളം കോൺഗ്രസ് (എം) എറണാകുളം നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാൻ, ജില്ലാ കമ്മിറ്റി അംഗം സോണി ജേക്കബ്, വനിതാ കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി സിനി ട്രീസ എന്നിവർ പരിപാടിയിൽ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സനോജ് .

LifeKochi Web Desk | Oct. 28, 2021, 4:06 p.m. | Kaloor