.

#kaloor

കലൂർ: നീരജിന്റെ സുവർണ നേട്ടത്തിൽ ആഹ്ലാദം പങ്കുവച്ച് കലൂരിലെ യുവാക്കൾ...

കലൂർ: ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യൻ താരം നീരജ് ചോപ്ര സ്വർണം നേടിയതിന്റെ സന്തോഷം പങ്കുവച്ച് കലൂരിലെ യുവാക്കൾ.. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.എ. നാദിർഷ, ജനറൽ സെക്രട്ടറി ടി.കെ മൂസ, പ്രമേഷ്, മുൻ ജില്ലാ ഫുട്ബോൾ താരം മുഹമ്മദ് എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | Aug. 8, 2021, 6:06 p.m. | Kaloor