.

#kaloor

കലൂർ: പച്ചക്കറി കിറ്റുകളും ധന സഹായവും നൽകി മാതൃകയാവുകയാണ് സത്യം സ്നേഹം കൂട്ടായ്മ ...

കലൂർ: കലൂരിലെ വിവിധ കുടുംബങ്ങൾക്ക് സഹായങ്ങൾ വിതരണം ചെയ്തു. പ്രസ്തുത പരിപാടിയിൽ ശ്രീ എം .ജി. അരിസ്റ്റോട്ടിൽ കൗൺസിലർ കൊച്ചി നഗര സഭ, ശ്രീ സി മണി സിപിഎം ഏരിയ കമ്മിറ്റി അംഗം. ശ്രീ ചിഞ്ചു പ്രസിഡന്റ് സത്യം സ്നേഹം കൂട്ടായ്മ, ഡോക്ടർ സേവ്യർ ഗേറ്റുവേ ബിയുമോണ്ടെസ് ഹെയർ ഫിക്സിങ്, ശ്രീ കലാനിലയം ഉണ്ണികൃഷ്ണൻ സിനിമ നടൻ, ശ്രിമതി ഗ്രേസി ജോസഫ് മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ. എന്നിവർ പങ്കെടുത്തു.

LifeKochi Web Desk | Aug. 21, 2021, 4:58 p.m. | Kaloor