.

#varappetty

കലുങ്ക് നിർമാണം പൂർത്തിയായി; നാളെ മുതൽ റോഡ് ​ഗതാ​ഗതത്തിന് തുറന്നു കൊടുക്കും...​

കോതമം​ഗലം- വാഴക്കുളം റോഡിൽ വാരപ്പെട്ടി ഇഞ്ചൂർ തൊണ്ടുംപടിയിൽ നിന്നും കോഴിപ്പിള്ളിക്ക് പോകുന്ന ഭാ​ഗത്തുള്ള കലുങ്ക് യാഥാർത്ഥ്യമായിരിക്കുന്നു. റോഡ് നാളെ മുതൽ പൂർണമായും ​ഗതാ​ഗതത്തിന് തുറന്നുകൊടുക്കുമെന്ന് പോത്താനിക്കാട് പി.ഡബ്യു.ഡി. അസി. എൻജിനീയർ പ്രിൻസ് വർ​ഗീസ് അറിയിക്കുന്നു...

LifeKochi Web Desk | April 7, 2021, 6 p.m. | Varapetty