.

കലൂർ : സിപിഐഎം കലൂർ പുതിയ റോഡ് ബ്രാഞ്ചും ഹെൽത്ത് ഡിപ്പാർട്മെന്റും സംയുക്തമായി കലൂർ ജംഗ്ഷൻ മുതൽ പുതിയറോഡ് ജംഗ്ഷൻ വരെ ശുചീകരണ പ്രവത്തനങ്ങൾ നടത്തി.

കലൂർ : സിപിഐഎം സംസ്ഥാന സർക്കാരിന്റെ ആഹ്വാനപ്രകാരം മാലിന്യ മുക്ത കേരളം എന്ന പദ്ധതിയുടെ ഭാഗമായി സിപിഐഎം കലൂർ പുതിയ റോഡ് ബ്രാഞ്ചും ഹെൽത്ത് ഡിപ്പാർട്മെന്റും സംയുക്തമായി കലൂർ ജംഗ്ഷൻ മുതൽ പുതിയറോഡ് ജംഗ്ഷൻ വരെ ശുചീകരണ പ്രവർത്തനം നടത്തി. കൂടുതൽ വിവരങ്ങൾ സിപിഐഎം കലൂർ ലോക്കൽ സെക്രട്ടറി കെ.ജെ ഡോൺസൻ, കൊച്ചി കോർപ്പറേഷൻ എഴുപതാം ഡിവിഷൻ കൗൺസിലർ ആഷിത യഹിയ, സിപിഐഎം പുതിയറോഡ് ബ്രാഞ്ച് കമ്മിറ്റിയംഗം കൃഷ്ണകുമാർ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സനോജ്.

LifeKochi Web Desk | May 7, 2023, 5:04 p.m. | Kaloor