.

#edakochi

#Environment Day

പരിസ്ഥിതി ദിനം ആഘോഷിച്ച് കണ്ണങ്ങാട്ട് റെസിഡൻസ് അസോസിയേഷൻ

ലോകപരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കണ്ണങ്ങാട്ട് റെസിഡൻസ് അസോസിയേഷൻ വൃക്ഷതൈകൾ നട്ട് ഈ ദിനം ആഘോഷിച്ചു. പ്രസിഡന്റ്‌ ശ്രീമതി റോസി രവീന്ദ്രന്റെയും സെക്രട്ടറി ശ്രീ കെ ആർ ബിജുവിന്റെയും നേതൃത്വത്തിൽ കോർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ്‌ ശ്രീ ശിവജി വൃക്ഷതൈ നട്ട് ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു.

LifeKochi Web Desk | June 5, 2021, 3:05 p.m. | Edakochi