.

#Kumbalam

എൺപതുകളിലെ കടത്തുകാല ഓർമ്മകൾ ഓർത്തെടുത്തു കാർത്യായനി അമ്മ

എൺപതുകളിലെ കടത്തുകാല ഓർമ്മകൾ ഓർത്തെടുത്തു കാർത്യായനി അമ്മ. കുമ്പളം ഗ്രാമത്തിൽ പണ്ടുകാലത്ത് ഉണ്ടായിരുന്ന കടത്തുവള്ളങ്ങളുടെ അക്കാലത്തെ പ്രാധാന്യം ഈ അമ്മ ഓർത്തെടുക്കുന്നു. റോഡ് വന്നതോടുകൂടി ഇപ്പോൾ ഈ പ്രദേശത്ത് കൂടുതൽ സൗകര്യങ്ങൾ വന്നിരിക്കുകയാണ്.

LifeKochi Web Desk | Nov. 20, 2020, 6:06 p.m. | Kumbalam