.

കരുമാല്ലൂർ: കഥകളി ആചാര്യൻ കലാമണ്ഡലം കേശവദേവിന്റെ വിശേഷങ്ങൾ കാണാം

കരുമാല്ലൂർ: എഴുപത്തിയഞ്ച് വയസ്സ് പിന്നിട്ട കഥകളി ആചാര്യൻ കലാമണ്ഡലം കേശവദേവ് കേരളത്തിൽ കഥകളി ആചാര്യന്മാരിൽ പ്രമുഖ സ്ഥാനം വഹിക്കുന്നുണ്ട് മലപ്പുറം വളാഞ്ചേരി സ്വദേശിയായ ഇദ്ദേഹം പന്ത്രണ്ടാം വയസ്സിലാണ് കേരള കലാമണ്ഡലത്തിൽ പഠിക്കാൻ ചേർന്നത് പഠന ശേഷം ഡൽഹിയിൽ നാട്യ ബാലറ്റ് സ്കൂളിൽ അദ്ധ്യാപകനായും അതിനു ശേഷം കൊച്ചിയിലെ ഫാക്ടിൽ ജൊലി ചെയ്യുകയും ചെയ്തു. ലൈഫ് കൊച്ചി റിപ്പോർട്ടർ ബാബു ആലുവ തയ്യാറാക്കിയ വാർത്ത കാണാം

LifeKochi Web Desk | Oct. 25, 2021, 3:44 p.m. | Karumalloor