.

#Karumalloor

#waste management

റോഡിൽ മാലിന്യം തള്ളുന്നത് നാട്ടുകാർക്ക് ദുരിതമാകുന്നു...

യു.സി. കോളെജിന് സമീപം തടിക്കക്കടവ് റോഡിലാണ് ഇരുവശത്തുമായി മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. വീടുകളിലെ മാലിന്യവും അറവ് മാലിന്യവും ഇവിടെ നിക്ഷേപിക്കുന്നത് മൂലം പ്രദേശവാസികൾ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ഇവിടെ ക്യാമറ സ്ഥാപിച്ച് ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം...

LifeKochi Web Desk | May 18, 2021, 7:55 p.m. | Karumalloor