.

#Local news

#Karumalloor

കരുമാല്ലൂർ: യു സി കോളേജ് പരിസരത്ത് ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷം

കരുമാല്ലൂർ പഞ്ചായത്ത് യു സി കോളേജ് പരിസരത്ത് ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമെന്ന് നാട്ടുകാരുടെ പരാതി. ഒച്ചിന്റെ ശല്യം മൂലം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന പേടിയിലാണിവർ. ജനജാഗ്രതാ സമിതി കൺവീനർ അലോക്നാഥ്, യു സി കോളേജ് മുൻ അധ്യാപകൻ പ്രൊഫ. പി.ഡി. ജോണി, നാട്ടുകാരിയായ ഷാനി എന്നിവർ ഈ വിഷയത്തെപ്പറ്റി ലൈഫ് കൊച്ചിയോട് പ്രതികരിക്കുന്നു.

LifeKochi Web Desk | July 28, 2021, 1:17 p.m. | Karumalloor