.

കരുമാല്ലൂർ : വെളിയത്തുനാട് കേന്ദ്രീകരിച്ചു കൊണ്ട് വോയിസ് ഓഫ് വെളിയത്തുനാട് എന്ന പേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റിന് രൂപം നൽകി

കരുമാല്ലൂർ : സംഘടന രൂപീകരണ യോഗം സത്താർ മാഞ്ഞാലി ഉത്ഘാടനം ചെയ്തു. ഹസീബ് തടിക്കക്കടവ്, സക്കീന, സ്മിത ഹസീബ് എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Jan. 15, 2024, 7:07 p.m. | Karumalloor