.

കരുമാല്ലൂർ : അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായ് അറ്റിപ്പുഴക്കാവിൽ ക്ഷേത്ര സേവാ സമിതിയുടേയും സേവിക സമിതിയുടേയും നേതൃത്വത്തിൽ ലൈവ് ഷോയും, ഭജനയും പാട്ടുമായ് ഭക്തജനങ്ങൾ ഒത്തുകൂടി.

കരുമാല്ലൂർ : ആഘോഷങ്ങൾക്ക് ക്ഷേത്രം ട്രസ്റ്റി ഹരിനാരായണൻ നമ്പൂതിരി നേതൃത്വം നൽകി. ക്ഷേത്ര ക്ഷേമകാര്യ സമിതി പ്രസിഡന്റ് കെ ഡി അനിൽകുമാർ, സെക്രട്ടറി വി കെ കൃഷ്ണൻകുട്ടി, വി കെ വിശ്വനാഥൻ കർസേവകൻ RSS നേതാവ്, എസ്‌ ബി ജയരാജ് കർസേവകൻ വെളിയത്തുനാട് സഹകരണ ബാങ്ക് പ്രസിഡന്റ്, മനോജ്, ആർ സുനിൽകുമാർ, കെ ടി പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Jan. 22, 2024, 6:59 p.m. | Karumalloor