.

#election 2021

തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിൽ കരുമാല്ലൂർ

തിരഞ്ഞെടുപ്പടുത്തതോടെ കളമശ്ശേരി നിയോജകമണ്ഡലത്തിലെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അബ്ദുൾ ഗഫൂറിന്റെ പ്രചരണാർത്ഥം ബൈക്ക് റാലി സംഘടിപ്പിച്ചു. ആലുവ യു സി കോളേജിന്റെ മുന്നിൽ നിന്നാണ് ബൈക്ക് റാലി ആരംഭിച്ചത്. സ്ഥാനാർത്ഥിക്ക് പിന്തുണ നേർന്നുകൊണ്ട് ധാരാളം പ്രവർത്തകർ റാലിയിൽ പങ്കെടുത്തു.

LifeKochi Web Desk | March 17, 2021, 10:58 p.m. | Karumalloor