.

കരുമാല്ലൂർ : മഹാത്മാ അയ്യൻകാളിയുടെ ജയന്തി ആഘോഷങ്ങൾ നടന്നു.

കരുമാല്ലൂർ : വി എച്ച് കോളനി പുലയർ സംയുക്ത സമിതി 160-ാം മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷിച്ചു. അബ്ദുൾ സലാം വാർഡ് മെമ്പർ, മ്യൂസ് മേരി ജോർജ്ജ് കവിയത്രി അദ്ധ്യാപിക എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Aug. 28, 2023, 7:51 p.m. | Karumalloor