.

കരുമാല്ലൂർ : കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായ് പാനായിക്കുളം വയൽ കർഷക സമിതിയുടെ നേതൃത്വത്തിലുള്ള പൊട്ടുവെള്ളരി കൃഷിയുടെ നടീൽ ഉദ്‌ഘാടനം മന്ത്രി പി രാജീവ് നിർവഹിച്ചു.

കരുമാല്ലൂർ : കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ കൺവീനർ വിജയൻ, ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് PM മനാഫ് എന്നിവർ സംസാരിച്ചു. അഫ്സർ കർഷക കൂട്ടായ്മ കൺവീനർ, ജബ്ബാർ കർഷകൻ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Jan. 6, 2024, 7:27 p.m. | Karumalloor