.

കരുമാല്ലൂർ : പ്രവാസി ക്ഷേമ സമിതി കേരളത്തിൻ്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷവും, നേതാജി സുബാഷ് ചന്ദ്രബോസിൻ്റെ ജന്മദിനാഘോഷവും നടന്നു.

കരുമാല്ലൂർ : വെളിയത്ത്നാട് ചന്ദ്രശേഖര ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനം RSS നേതാവ് എ ആർ മോഹൻ മുഖ്യ പ്രഭാഷണം നടത്തി. പ്രവാസി ക്ഷേമസമിതി സംസ്ഥാന ജനറൽ സെക്രട്ടറി എം കെ ജയചന്ദ്രൻ പ്രവാസി ക്ഷേമസമിതി ജില്ലാ രക്ഷാധികാരി, അരവിന്ദാക്ഷൻ, എസ് ബി ജയരാജ്, വി എം ഗോപി എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Jan. 26, 2024, 11:54 p.m. | Karumalloor