.

കരുമാല്ലൂർ : ആലങ്ങാട് കോട്ടപ്പുറം KEMS സ്കൂളിൻ്റെ 95-ാമത് വാർഷികാഘോഷം നടന്നു

കരുമാല്ലൂർ : വാർഷികാഘോഷം പ്രശസ്ത സിനിമാ നടൻ ബിനു അടിമാലി ഉദ്‌ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥിയും കോസ്റ്റും ഡിസൈനറുമായ മെൽവിൻ ജോയ് മുഖ്യാതിഥിയായിരുന്നു. പ്രേംകുമാർ എസ് മുഖ്യ പ്രഭാഷണം നടത്തി. സ്കൂളിൽ നിന്നു ദീർഘകാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന അധ്യാപകരായ സുമ ബി, പോൾ ഫ്രാൻസിസ് എന്നിവർക്കു യാത്രയപ്പ് നൽകി. കൂടുതൽ വിവരങ്ങൾ ബിനു കരിയാട്ടി PTA പ്രസിഡന്റ്, നിമ്മി പി ആർ ഹെഡ്മിസ്ട്രിസ് എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Jan. 29, 2024, 11:49 p.m. | Karumalloor