.

കരുമാല്ലൂർ : കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാഞ്ഞാലി പാലത്തിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറക്ക് മുമ്പിൽ ധർണ്ണ സംഘടിപ്പിച്ചു.

കരുമാല്ലൂർ : ധർണ KSU സംസ്ഥാന വൈസ് പ്രസിഡിഡൻ്റ് ആൻ സെബാസ്റ്റ്യൻ ഉദ്‌ഘാടനം ചെയ്തു. കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം പ്രസിഡന്റ് എ എം അലി, ബ്ലോക്ക് പ്രസിഡന്റ് കെ ആർ നന്ദകുമാർ, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ടി എ മുജീബ് തുടങ്ങിയവർ സംസാരിച്ചു. കൂടുതൽ വിവരങ്ങൾ കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം പ്രസിഡന്റ് എ എം അലി ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | June 5, 2023, 11:23 p.m. | Karumalloor