.

#piravom

#kaasi short film

അവാർഡുകൾ വാരിക്കൂട്ടിയ 'കാശി'

നിരവധി അവാർഡുകൾ കരസ്ഥമാക്കിയ കാശി എന്ന ഷോർട് ഫിലിമിന്റെ അണിയറ പ്രവർത്തകർ ലൈഫ് കൊച്ചിയുമായ് സന്തോഷം പങ്കിടുന്നു. ലാൽ പ്രിയന്റെ സംവിധാനത്തിലാണ് ഈ ഷോർട് ഫിലിം ഒരുങ്ങിയിരിക്കുന്നത്. പ്രശസ്ത സിനിമ പിന്നണി ഗായകൻ പ്രദീപ് പള്ളുരുത്തി ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നു. സലിൽ കൈതാരം, വി.ജെ പൗലോസ് ആരക്കുന്നം എന്നിവർ മറ്റു വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. അനിൽ ചാമിയാണ് ഛായഗ്രഹണം.

LifeKochi Web Desk | March 20, 2021, 8:36 p.m. | Piravom