.

#rayamangalam

പരിസ്ഥിതി ദിനാചരണവുമായി കീഴില്ലം യൂത്ത് കോൺ​ഗ്രസ്

പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകുക എന്ന സന്ദേശവുമായി കീഴില്ലം യൂത്ത് കോൺ​ഗ്രസ് ബുത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും നട്ടുപിടിപ്പിക്കുകയും ചെയ്തു. രാജീവ് കല്യേപ്പിള്ളി ഉദ്ഘാടനം ചെയ്തു. റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 6, 2021, 5:23 p.m. | Rayamangalam