.

#COVID

#elanji

വൈപ്പിൻ ചെല്ലാനം പ്രദേശത്തേയ്ക്ക് കൈത്താങ്ങുമായി ഇലഞ്ഞിയിലെ കേരള കോൺഗ്രസ്സ് (എം ) പ്രവർത്തകർ

കേരള കോൺഗ്രസ്സ് (എം) കമ്മിറ്റിയുടെ 'കെ. എം. മാണി സാർ കാരുണ്യ പദ്ധതി'യുടെ ഭാഗമായി പ്രകൃതിക്ഷോഭത്തിലും,കോവിഡിലും നട്ടം തിരിയുന്ന വൈപ്പിൻ, കുഴിപ്പിള്ളി, നായരമ്പലം,ചെല്ലാനം മേഖലകളിലെ ജനങ്ങൾക്കായി കുഴിപ്പിള്ളി സെന്റ് അഗസ്റ്റിൻസ് പള്ളിയിലും, സാമൂഹ്യ അടുക്കളകളിലും വിതരണം ചെയ്യുന്നതിനായി പല വീടുകളിൽ നിന്നായി സ്വരൂപ്പിച്ച കപ്പ, ചക്ക, അരി, തേങ്ങ, വാഴക്കുല മുതലായ നിത്യോപയോഗ സാധനങ്ങൾ വൈപ്പിൻ ചെല്ലാനം പ്രദേശത്തേയ്ക്ക് അയച്ചു. വാർത്തയിലേയ്ക്ക്

LifeKochi Web Desk | May 24, 2021, 9:39 p.m. | Elanji