.

#koothattukulam

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സിന്റെ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം കൂത്താട്ടുകുളത്ത് നടന്നു.

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സിന്റെ മെമ്പർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം കൂത്താട്ടുകുളത്ത് വച്ച് നടന്നു. ഭാരവാഹികൾ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | Feb. 17, 2021, 8:55 p.m. | Koothattukulam