.

#eloor news

കിലയുടെ നേതൃത്വത്തിൽ കോവിഡ് ബോധവത്കരണ ക്ലാസ് നടത്തി

കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ കിലയുടെ നേതൃത്വത്തിൽ ഏലൂർ കൃഷിഭവനിൽ ബോധവത്കരണ ക്ലാസ് നടത്തി. കൗൺസിൽ മെമ്പർമാർ, ആശ വർക്കർമാർ, അംഗൻവാടി പ്രവർത്തകർ എന്നിവരാണ് ക്ലാസ്സിൽ പങ്കെടുത്തത്. ഓൺലൈൻ ആയാണ് ക്ലാസ് നടന്നത്. കോവിഡ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ഈ ക്ലാസുകൊണ്ട് സാധിച്ചെന്ന് കൗൺസിലർമാർ പറഞ്ഞു.

LifeKochi Web Desk | April 19, 2021, 9:01 p.m. | Eloor