.

#piravom news

#supplyco

വിഷു ആഘോഷിക്കാൻ കിറ്റ് റെഡി..!! കിറ്റ് ഒരുങ്ങുന്നത് ഇവരുടെ കൈകളിലൂടെ...

കേരള സർക്കാരിന്റെ ഭക്ഷ്യക്കിറ്റ് വിതരണം നടന്നുകൊണ്ടിരിക്കുകയാണ്. കിറ്റിന്റെ പായ്ക്കിങ് പിറവം സപ്ലൈകോയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കിറ്റ് പായ്ക്ക് ചെയ്യുന്ന സപ്ലൈകോ ജീവനക്കാരായ സനീഷ് കുമാർ, ബിറ്റി സാബു, പ്രദീപ്, റൂബി തോമസ്, ലിസി, സൗമ്യ, അനിത റെജി എന്നിവർ വിശേഷങ്ങൾ ലൈഫ് കൊച്ചിയോട് പങ്കുവയ്ക്കുന്നു

LifeKochi Web Desk | April 1, 2021, 5:34 p.m. | Piravom