.

#koothattukulam

കൂത്താട്ടുകുളം: പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ അമൽ ശശികുമാറിനെ കേരള മഹിളാ സംഘം ആദരിച്ചു

കേരള മഹിളാ സംഘം കൂത്താട്ടുകുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ അമൽ ശശികുമാറിനെ ആദരിച്ചു. ന​ഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സണും മഹിള സംഘം സംസ്‌ഥാന കമ്മിറ്റി അംഗവുമായ അംബിക രാജേന്ദ്രൻ, കൗൺസിലർ സന്ധ്യ, കേരള മഹിളാ സംഘം ലോക്കൽ പ്രസിഡന്റ് അംബുജാക്ഷിയമ്മ, സെക്രട്ടറി ബീന സജീവൻ എന്നിവർ പങ്കെടുത്തു...

LifeKochi Web Desk | Aug. 14, 2021, 9:07 p.m. | Koothattukulam