.

#koothattukulam

കൂത്താട്ടുകുളം: ഇടയാർ നിവാസികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് ബസ് സർവീസ് ആരംഭിക്കും

ഇടയാർ രാമഞ്ചിറ പാലം പൊളിച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാർ അനുഭവിക്കുന്ന യാത്രാ ക്ലേശത്തിന് പരിഹാരമായി തിങ്കളാഴ്ച മുതൽ ബസ് സർവീസ് ആരംഭിക്കുമെന്ന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സണ്ണി കുര്യാക്കോസ് അറിയിച്ചു. അദ്ദേഹത്തിന്റെ വാക്കുകളിലേയ്ക്ക്...

LifeKochi Web Desk | July 31, 2021, 12:10 p.m. | Koothattukulam