.

കൂത്താട്ടുകുളം : നഗര സഭയുടെ ഓണോത്സവിന്റെ ഭാഗമായി പൂക്കള മത്സരം നടന്നു.

കൂത്താട്ടുകുളം : ചെയർപേഴ്സൺ വിജയ ശിവൻ, പ്രിൻസ് പോൾ ജോൺ ഷേമകാര്യാ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻ, അനിൽ കരുണാകരൻ കൗൺസിലർ, പ്രോഗ്രാം കൺവീനർ ഗോപകുമാർ, കൗൺസിലർ ബോബൻ വർഗീസ്, ചീഫ് ജഡ്ജ് എംകെ രാജു മോളെ പറമ്പിൽ എന്നിവർ സംസാരിക്കുന്നു. പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനം ശ്രീധരിയം ഗ്രൂപ്പ്‌ ആൻഡ് ടീമിനും, രണ്ടാം സ്ഥാനം മാളവിക ഷിനു ആൻഡ് ടീമിനും, മൂന്നാം സ്ഥാനം ബീന സന്തോഷ്‌ ആൻഡ് ടീമിനും ലഭിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Aug. 31, 2023, 7:35 p.m. | Koothattukulam