.

കൂത്താട്ടുകുളം : എൻ സി പി നേതാവായിരുന്ന മുൻ മന്ത്രി എ സി ഷണ്മുഖദാസ് അനുസ്മരണ സമ്മേളനം നടന്നു.

കൂത്താട്ടുകുളം : എൻ സി പി ലീഡർ എ സി ഷണ്മുഖദാസിന്റെ 10-ാമത് ചരമ വാർഷീകത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം എൻ സി പി, എൻ എൽ സി, മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ നടന്നു. വി കെ ബിജു അധ്യക്ഷത വഹിച്ചു. എൻ എൽ സി സംസ്ഥാന പ്രസിഡന്റ്‌ കെ ചന്ദ്രശേഖരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ സി പി ജില്ലാ വൈസ്പ്രസിഡന്റ് എം എം അശോകൻ എൻ എൽ സി സംസ്ഥാന സെക്രട്ടറി എം ജെ അജി, പി തങ്കച്ചൻ, റെജി ജോസഫ്, കെ എം പ്രശാന്ത്, എ എ സലീം എന്നിവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | June 27, 2023, 5:53 p.m. | Koothattukulam