.

കൂത്താട്ടുകുളം : നെല്ല്യക്കാട്ട് ഔഷധീശ്വരി ക്ഷേത്രത്തിൽ കർക്കിടക മാസത്തിലെ വിശേഷാൽ കാർത്തിക ഔഷധ പൊങ്കാല മഹോത്സവം നടന്നു.

കൂത്താട്ടുകുളം : വിശേഷാൽ പൂജകൾ, രോഗശമന മന്ത്രോച്ചാരണം എന്നിവയെ തുടർന്ന് എൻ.പി.നാരായണൽ നമ്പൂതിരി പ്രധാന അടുപ്പിലേക്ക് തിരി തെളിച്ചു. ഹരി എൻ. നമ്പൂതിരി, ശ്രീദേവി അന്തർജനം, ജയശ്രീ പി. നമ്പൂതിരി, പരമേശ്വരൻ നമ്പൂതിരി, ബിജു പ്രസാദ്, ഡോ. ശ്രീകല, ഡോ. നാരായണൻ നമ്പൂതിരി, സുശീല പരമേശ്വരൻ, ശ്രീരാജ് നമ്പൂതിരി, ഡോ. ശ്രീകാന്ത്, ഡോ. അഞ്ജലി, ഡോ. മഞ്ജു, ബിന്ദു എന്നിവർ നേതൃത്വം നൽകി. മിത്ര പ്രദീഷിന്റെ നേതൃത്വത്തിൽ ആകാശ് കൃഷ്ണൻ, ബാലാജി സുബ്രഹ്മണ്യൻ എന്നിവരുൾപ്പെട്ട സംഘം സംഗീത പരിപാടി അവതരിപ്പിച്ചു. ഔഷധേസേവ മഹോത്സവം ഓഗസ്റ് 16ന് സമാപിക്കും. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Aug. 9, 2023, 10:24 p.m. | Koothattukulam