.

കൂത്താട്ടുകുളം : ചെരുകുന്നു റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ അഗ്നി രക്ഷാ സേന ബോധവൽകരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

കൂത്താട്ടുകുളം : ഫയർ ആൻഡ് സേഫ്റ്റി ഓഫീസർമാരായ ബേബി ടിസി, പ്രശാന്ത്കുമാർ എന്നിവർ ക്ലാസ്സ്‌ നയിച്ചു, റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്‌ മണി സിജി, സെക്രട്ടറി കലാ ദേവി, വൈസ് പ്രസിഡന്റ്‌ മനോജ്‌ ഭാസ്കർ, ജോയിന്റ് സെക്രട്ടറി ബ്ലൂയി വിജയൻ, ട്രഷറർ ദിവാകരൻ എന്നിവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Dec. 11, 2023, 10:48 p.m. | Koothattukulam