.

കൂത്താട്ടുകുളം : കിഴകൊമ്പ് ആടുപാറയിൽ എ ഐ ചാക്കോ (76) നിര്യാതനായി.

കൂത്താട്ടുകുളം : ഭാര്യ : പരേതയായ നൈസമ്മ ചാക്കോ, മക്കൾ : ഫെബി, സന്തോഷ്‌. മരുമക്കൾ : ലൗലി, ബിൻസി. സംസ്കാരം ചോരകുഴി സെന്റ്‌. സ്റ്റീഫൻ ഓർത്തഡോക്സ് പള്ളിയിൽ വ്യാഴം (03/08/2023) 11 മണിക്ക് . ലൈഫ്കൊച്ചിയുടെ ആദരാജ്ഞലികൾ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Aug. 2, 2023, 3:37 p.m. | Koothattukulam