.

കൂത്താട്ടുകുളം : ജയപ്രകാശ് ദിനത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ച് AIYF.

കൂത്താട്ടുകുളം : അഹല്യ ഐ കെയർ ഫൌണ്ടേഷനും AIYF കൂത്താട്ടുകുളം മേഖല കമ്മിറ്റിയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അനുശോചനം രേഖപ്പെടുത്തിയാണ് ക്യാമ്പ് ആരംഭിച്ചത്. AIYF കൂത്താട്ടുകുളം മേഖല സെക്രട്ടറി പി എം ഷൈൻ, പോൾ മാത്യു കൂത്താട്ടുകുളം ഫാർമേഴ്‌സ് ബാങ്ക് ബോർഡ്‌ മെമ്പർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Dec. 10, 2023, 10:42 p.m. | Koothattukulam