.

കൂത്താട്ടുകുളം : നഗരസഭയുടെ ആഭിമുഖ്യത്തിൽ ചോരക്കുഴിയിൽ അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ ആരംഭിച്ചു.

കൂത്താട്ടുകുളം : നഗരസഭ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് അധ്യക്ഷനായി. പി.ആർ .ഒ ബിബിൻ ബാബു പദ്ധതി വിശദീകരണം നടത്തി. നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ, അംബിക രാജേന്ദ്രൻ, ജിജി ഷാനവാസ് ഷിബി ബേബി, ഡൊ. ടാനിയ തങ്കച്ചൻ, ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ കുമാർ, നഗരസഭ കൗൺസിലർമാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Dec. 11, 2023, 10:56 p.m. | Koothattukulam