.

കൂത്താട്ടുകുളം : ഓണോത്സവത്തിന്റെ ഭാഗമായി അഖില കേരള വടം വലി മത്സരം സംഘടിപ്പിച്ചു.

കൂത്താട്ടുകുളം : പുത്തൻകുരിശ് DYSP ടി ബി വിജയൻ വടം വലി മത്സരങ്ങൾ ഉദ്‌ഘാടനം ചെയ്തു. ചെയർപേഴ്സൺ വിജയ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, കൗൺസിലർ റോബിൻ വൻനിലം എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Sept. 4, 2023, 1:21 a.m. | Koothattukulam