.

കൂത്താട്ടുകുളം : ഓണോത്സവത്തിന്റെ ഭാഗമായി കുടുംബശ്രീ പ്രവർത്തകരുടെ കലാ മത്സരങ്ങൾ നടന്നു.

കൂത്താട്ടുകുളം : മുനിസിപ്പൽ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് മത്സരങ്ങൾ ഉദ്‌ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്സൺ ദീപ ഷാജി, ചെയർപേഴ്സൺ വിജയ ശിവൻ, ജിജി ഷാനവാസ്‌ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സൺ, പ്രിൻസ് പോൾ ജോൺ ക്ഷേമകാര്യാ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Sept. 1, 2023, 7:21 p.m. | Koothattukulam