.

കൂത്താട്ടുകുളം : ഓണോത്സവത്തിന്റെ ഭാഗമായി പ്രാദേശിക കലാകാരന്മാരുടെ പരിപാടികൾ നടന്നു.

കൂത്താട്ടുകുളം : ഷിബി ബേബി ആരോഗ്യ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സൺ പരിപാടികൾ ഉദ്‌ഘാടനം ചെയ്തു. ചെയർപേഴ്സൺ വിജയ ശിവൻ, പ്രിൻസ് പോൾ ജോൺ ഷേമകാര്യാ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻ, സജീവൻ ഓങ്കര സംഘാടക സമിതി മെമ്പർ, ബേബി കീരാംതടം കൗൺസിലർ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Sept. 2, 2023, 7:50 p.m. | Koothattukulam