.

#koothattukulam

കൂത്താട്ടുകുളം: ആശ വർക്കേഴ്സ് സി ഐ ടി യു യൂണിയൻ പ്രതിഷേധ സമരം നടത്തി.

കൂത്താട്ടുകുളം: സ്ത്രീകൾക്കെതിരെയുള്ള കടന്നാക്രമണം അവസാനിപ്പിക്കുക തുല്യനീതി നടപ്പാക്കുക എന്ന ആവശ്യങ്ങൾ ഉന്നയിച്ച് സി.ഐ.ടി.യു ആശ വർക്കേഴ്സ് യൂണിയൻ പ്രതിഷേധം നടത്തിയത്. നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ സമരം ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സണ്ണി കുര്യാക്കോസ്, ഏരിയ കമ്മിറ്റി മെമ്പർ സി എൻ പ്രഭകുമാർ, കൗൺസിലർ സുമ വിശ്വംഭരൻ, ആശ വർക്കർ മഞ്ജു ജോബി എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | Aug. 28, 2021, 8:08 p.m. | Koothattukulam