.

കൂത്താട്ടുകുളം : ബിആർസി കൂത്താട്ടുകുളം എസ്ആർഎസ് നേത്രാശുപത്രിയുമായി സഹകരിച്ച് നേത്രപരിശോധന ക്യാമ്പ് നടന്നു.

കൂത്താട്ടുകുളം : ഉപജില്ലയിലെ 32 സ്കൂളുകളിൽ നിന്നായി 220 കുട്ടികൾ പങ്കെടുത്തു. നഗരസഭ അധ്യക്ഷ വിജയ ശിവൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി ആർ സന്ധ്യ അധ്യക്ഷയായി. പാലക്കുഴ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജിബി സാബു, ട്രെയ്നർ മിനിമോൾ എബ്രഹാം, ഷൈനി പോൾ, സി വി ദിപമോൾ, ആശുപത്രി പി ആർഒ ഡെറിൻ ജോളി, ജെറിൻ കെ ജോൺസൺ, ആതിര മണി തുടങ്ങിയവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Aug. 2, 2023, 6:54 p.m. | Koothattukulam