.

#koothattukulam

കൂത്താട്ടുകുളം: ഹൈസ്കൂൾ പ്ലസ് ടു വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്

കൂത്താട്ടുകുളം: ഹൈസ്കൂൾ പ്ലസ് ടു വിദ്യാർത്ഥികൾക്കായി കിഴകൊമ്പ് പുരോഗമന സാഹിത്യ ഗ്രന്ഥശാലയുടെയും മുനിസിപ്പൽ നേതൃ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘിടിപ്പിച്ചു. മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മരിയ ഗോരേത്തി പരിപാടി ഉദ്ഘാടനം ചെയ്തു. രാജി കെ. പോൾ (വൈസ് പ്രിൻസിപ്പൽ സെന്റ്. പീറ്റേഴ്സ് ട്രെയിനിങ് കോളേജ് കോലഞ്ചേരി) എന്നിവർ ക്ലാസ് എടുത്തു.

LifeKochi Web Desk | Aug. 28, 2021, 9:29 p.m. | Koothattukulam