.

കൂത്താട്ടുകുളം : ശ്രീധരീയത്തിൽ യോഗാദിനാചരണം ഗ്രൂപ്പ് ചെയർമാൻ എൻ പി നാരായണൻ നമ്പൂതിരി ഭദ്ര ദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്തു.

കൂത്താട്ടുകുളം : ചടങ്ങിൽ ഡോ. ഡെന്നിസ് ജോസഫ്, ഡോ. നാരായണൻ നമ്പൂതിരി ചീഫ് ഫിസിഷ്യൻ, ഡോ. ധന്യ എൻ പിള്ളൈ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | June 21, 2023, 5:53 p.m. | Koothattukulam