.

കൂത്താട്ടുകുളം: മൂർഖൻ പാമ്പുകളെ പിടികൂടി; വീഡിയോ കാണാം..

കൂത്താട്ടുകുളം: മം​ഗലത്താഴം വെള്ളാരംകുന്നേൽ രഞ്ജിത് വി ദിവാകര​ന്റെ വീട്ടുപറമ്പിൽ നിന്ന് രണ്ട് മൂർഖൻ പാമ്പിനെ പിടികൂടി. മുട്ടം റേഞ്ച് ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാർ എത്തിയാണ് പാമ്പുകളെ പിടികൂടിയത്. മുട്ടം റേഞ്ച് ഫോറസ്റ്റ് ആർ.ആർ.ടി ശ്യാം, വീട്ടുടമസ്ഥൻ രഞ്ജിത് വി ദിവാകരൻ, നാട്ടുകാരൻ അജയൻ എന്നിവർ ലെെഫ്കൊച്ചിയുമായി സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്. വാർത്തകൾ ഉടൻ ലഭിക്കുവാൻ ലെെഫ്കൊച്ചി ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ്സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുക.

LifeKochi Web Desk | Feb. 8, 2022, 7:32 p.m. | Koothattukulam