.

#koothattukulam

#CPI(M)

കൂത്താട്ടുകുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം. ഫിലിപ്പ് ജോർജ് അനുസ്മരണം നടത്തി

കൂത്താട്ടുകുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം. ഫിലിപ്പ് ജോർജ് അനുസ്മരണം നടത്തി. പരിപാടിയോടനുബന്ധിച്ച് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തൽ ചടങ്ങ് സംഘടിപ്പിച്ചു. കൂത്താട്ടുകുളത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചവരിൽ ഒരാളാണ് ഫിലിപ്പ് ജോർജ്. ഏരിയ കമ്മിറ്റി സെക്രട്ടറി ഷാജു ജേക്കബ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ആർ. സുരേന്ദ്രനാഥ് എന്നിവർ അനുസ്മരണ ദിനത്തിൽ പങ്കെടുത്ത് സംസാരിച്ചു.

LifeKochi Web Desk | July 24, 2021, 7:59 p.m. | Koothattukulam