.

കൂത്താട്ടുകുളം : ഡേവിഡ് രാജൻ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പി പി എസ്തോസ് അനുസ്മരണ സമ്മേളനം സിപിഎം ഏരിയ സെക്രട്ടറി പി ബി രതീഷ് ഉദ്ഘാടനം ചെയ്തു.

കൂത്താട്ടുകുളം : പഠന ഗവേഷണ കേന്ദ്രം ചെയർമാൻ ഒ എൻ വിജയൻ അധ്യക്ഷനായി. സാഹിത്യ നിരൂപകൻ എം കെ ഹരികുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ജോഷി സ്കറിയ, സണ്ണി കുര്യാക്കോസ്, എ കെ വിജയകുമാർ, നഗരസഭ അധ്യക്ഷ വിജയ ശിവൻ, ഫെബീഷ് ജോർജ് എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | June 16, 2023, 11:17 p.m. | Koothattukulam