.

#koothattukulam

കൂത്താട്ടുകുളം: നർത്തകി അനഘ ജയ്മോന്റെ നൃത്ത വിശേഷങ്ങൾ...

കേരള കലാ മണ്ഡലത്തിൽ 8 വർഷം മോഹിനിയാട്ടവും ഭാരതനാട്ട്യവും അഭ്യസിച്ച് നൃത്തത്തിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് അനഘ. 8 വർഷത്തെ നൃത്താഭ്യാസത്തിന് ശേഷം ഇപ്പോൾ കാലടി ശ്രീ ശങ്കരാചാര്യ കോളേജിൽ പി.ജി ഭാരതനാട്യം വിദ്യാർത്ഥിനിയാണ്...

LifeKochi Web Desk | Aug. 22, 2021, 6:56 p.m. | Koothattukulam