.

കൂത്താട്ടുകുളം : ജനാധിപത്യ മഹിളാ അസോസിയേഷൻ ഔഷധ കഞ്ഞി വിതരണം നടത്തി.

കൂത്താട്ടുകുളം : മഹിളാ അസോസിയേഷൻ വില്ലേജ് പ്രസിഡന്റ്‌ വിജയ ശിവന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സണ്ണി കുര്യാക്കോസ് സിപിഎം ഏരിയ കമ്മിറ്റീ മെമ്പർ ഉദ്‌ഘാടനം ചെയ്തു. കൗൺസിലർമാരായ പിസി ഭാസ്കരൻ, ജിഷ രഞ്ജിത്, ജിജി ഷാനവാസ്‌, സുമ വിശ്വംബരൻ, ശ്യാമോൾ സുനിൽ, അനിൽ കരുണാകരൻ, കലാ രാജു എന്നിവരും സിപിഎം ലോക്കൽ കമ്മിറ്റീ സെക്രട്ടറി ഫെബിഷ് ജോർജ്, കെ രാജു, അരുൺ അശോകൻ, ദീപ ഷാജി, എന്നിവരും പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Aug. 8, 2023, 10:38 p.m. | Koothattukulam