.

കൂത്താട്ടുകുളം : ഇടയാർ നെയ്ബേഴ്സ് റസിഡന്റ്സ് അസോസിയേഷൻ മുത്തൂറ്റ് സ്നേഹാശ്രയയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

കൂത്താട്ടുകുളം : ഇടയാർ ജവഹർ യു പി സ്കൂളിൽ വച്ചു നടന്ന രക്ത പരിശോധന ക്യാമ്പിൽ NRA പ്രസിഡന്റ്‌ ജോസ് എംസി, സെക്രട്ടറി ബെന്നി പൗലോസ് എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Aug. 13, 2023, 7:13 p.m. | Koothattukulam